About us

ജനസേവയുടെ സ്ഥാപക പ്രസിഡൻറ്, സംസ്ഥാന ഉപദേശക സമിതി ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചുവരുന്ന വ്യക്തിയാണ് മേലാരിയോട് ഉണ്ണി. കെഎസ്ആർടിസിയിൽ കണ്ടക്ടറായി ജോലി നോക്കി വരുന്ന ഇദ്ദേഹം കിട്ടുന്ന സമയങ്ങളിൽ എല്ലാം സംഘടനയ്ക്ക് വേണ്ട ഉപദേശങ്ങൾ നൽകി സംഘടനയുടെ പ്രവർത്തനം മികവാർന്നതും സമൂഹത്തിന് ഉതകുന്നതുമായ രീതിയിൽ നടത്തുന്നതിനായി വേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു.